SEO-Eazy Walkers

എന്താണ് സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ(SEO)

സെർച്ച് എൻജിൻ വഴി പ്രത്യേക വാക്കോ വാചകമോ നിശ്ചിത നാമമോ ഉപയോഗിച്ച് തിരച്ചിൽ നടത്തുമ്പോൾ ഒരു വെബ്‌സൈറ്റ് അല്ലെങ്കിൽ ഒരു വെബ് പേജ് പെട്ടെന്ന് കണ്ടെത്തപ്പെടുകയും അത് വഴി കൂടുതൽ സന്ദർശകരെ ആ വെബ്‌സൈറ്റിലേക്ക് എത്തിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ അഥവാ എസ്.ഇ.ഒ (SEO). സാധാരണഗതിയിൽ സെർച്ച് എൻജിൻ നൽകുന്ന തിരച്ചിൽ ഫലത്തിൽ ആദ്യ പേജിൽ എത്തുന്നതും, കൂടുതലായി തിരച്ചിൽ ഫലങ്ങളിൽ വരുന്നതും കൂടുതൽ സന്ദർശകരെ ലഭിക്കുന്നതിന്

Internet Marketing

ഇന്റർനെറ്റ് മാർക്കറ്റിംഗ്

ഉല്പന്നത്തിന്റെയോ സേവനത്തിന്റെയോ പ്രചാരണത്തിനും അതുവഴി ബിസിനസിന്റെ വളർച്ചയും ലക്ഷ്യമിട്ട് ഇന്റർനെറ്റ് വഴി നടത്തുന്ന മാർക്കറ്റിംഗ് ആണ് ഇന്റർനെറ്റ് മാർക്കറ്റിംഗ്(Internet Marketing) അഥവാ ഓൺലൈൻ മാർക്കറ്റിംഗ്(Online Marketing). ഇമെയ്ൽ മാർക്കറ്റിംഗ്, സെർച്ച് എൻജിൻ മാർക്കറ്റിംഗ്, സോഷ്യൽ മീഡിയ മാർക്കറ്റിംഗ്, ഡിസ്‌പ്ലേ പരസ്യങ്ങൾ(Web Banner Advertising), മൊബൈൽ മാർക്കറ്റിംഗ് ഇവയെല്ലാം ഇന്റർനെറ്റ് മാർക്കറ്റിംഗിൽ ഉൾപ്പെടുന്നു. മറ്റ് മാധ്യമങ്ങളിൽ പരസ്യങ്ങൾ നൽകുംപോലെ തന്നെയാണ് ഇന്റർനെറ്റിലും. വെബ്‌സൈറ്റ്, ബ്ലോഗ് തുടങ്ങിയ ഇന്റർനെറ്റ് മാധ്യമങ്ങളിൽ പ്രസാധകരുടെ അനുവാദത്തോടെ

What is Digital Marketing

എന്താണ് ഡിജിറ്റൽ മാർക്കറ്റിംഗ്?

ഡിജിറ്റൽ മാർക്കറ്റിംഗ്(Digital Marketing) പരമ്പരാഗത മാർക്കറ്റിംഗ് രീതികളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. ഒരു സ്ഥാപനം ഏതൊക്കെ മാർക്കറ്റിംഗ് രീതി സ്വീകരിക്കണം അല്ലെങ്കിൽ സ്വീകരിക്കരുത് എന്ന് തത്സമയം മനസ്സിലാക്കാൻ സാധിക്കുന്നു എന്നതാണ് ഡിജിറ്റൽ മാർക്കറ്റിങ്ങിൻറെ ഒരു മേന്മ. ഏതൊക്കെ സമ്പ്രദായങ്ങളിൽ, അല്ലെങ്കിൽ എന്ത് വിഷയത്തിൽ ആളുകൾ തൽപ്പരരാണ് എന്നൊക്കെ ഉള്ള കാര്യം ഡിജിറ്റൽ മാർക്കറ്റിംഗ് വൈദഗ്ദ്ധ്യമുള്ളവർ പല രീതിയിൽ നിരീക്ഷിച്ചു കൊണ്ടിരിക്കും. ഡിജിറ്റൽ മാർക്കറ്റിങ്ങുമായി ഏറ്റവും അടുത്ത മാധ്യമം ഇന്റർനെറ്റ് തന്നെയാണ്.